ബ്രോങ്കൈറ്റിസ്

താങ്കള്‍ എപ്പോഴാണ് ഒരു ഡോക്ടറെ കാണുന്നത്?

താങ്കള്‍ക്ക് ഉചിതമായ ചികിത്സ ലഭിക്കുന്നതിന് തീവ്രമായതായാലും ദീര്‍ഘകാലത്തേതാണെങ്കിലും, ബ്രോങ്കൈറ്റിസിന് വൈദ്യശാസ്ത്ര ശ്രദ്ധ ആവശ്യമാണ്. താങ്കളുടെ ചുമക്ക് ചുവടെ പറയുന്ന പ്രത്യേകതകള്‍ ഉണ്ടെന്നു താങ്കൾ കണ്ടെത്തുകയാണെങ്കിൽ, എത്രയും വേഗം താങ്കളുടെ ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് പ്രധാനമാണ്.

 താങ്കള്‍ രക്തമോ കട്ടിയുള്ള/ഇരുണ്ട കഫമോ (ഫ്‌ളം) ചുമച്ചു തുപ്പുന്നുവെങ്കിൽ

 താങ്കളുടെ വായില്‍ താങ്കള്‍ക്ക് അരുചി അനുഭവപ്പെടുകയാണെങ്കിൽ

 അത് താങ്കളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നുവെങ്കില്‍

 അത് 3 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നപക്ഷം

 അത് നെഞ്ചുവേദന ഉണ്ടാക്കുന്നുവെങ്കില്‍

 അത് സംസാരിക്കുവാന്‍ പ്രയാസം ഉണ്ടാക്കുന്നുവെങ്കിൽ

 അതേത്തുടര്‍ന്ന് വലിവും ഒപ്പം/അല്ലെങ്കിൽ ശ്വാസതടസ്സവും ഉണ്ടാകുന്നുവെങ്കിൽ

 അതിനു പിന്നാലെ വിശദീകരണമില്ലാത്ത ശരീരഭാരനഷ്ടം ഉണ്ടായാൽ

Please Select Your Preferred Language