പെർസിസ്റ്റന്റ് ചുമ

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്

നിരന്തരമായ ചുമയ്ക്ക് ശരിയായ വൈദ്യ പരിചരണം ആവശ്യമാണ്, കാരണം അത് ആഴത്തിലുള്ള ഒരു പ്രശ്നത്തിന്‍റെ
ഒരു സൂചനയാകാം. ചുവടെ പറയുന്ന സാഹചര്യങ്ങളില്‍ ഡോക്ടറെ കാണണം എന്നുള്ളത് പ്രധാനമാണ്:
 താങ്കള്‍ ചുമയ്ക്കുമ്പോൾ ചോര വരുന്നു
 തുടരെയുള്ള ചുമ കാരണം താങ്കളുടെ ഉറക്കം തടസ്സപ്പെടുന്നു
 താങ്കള്‍ക്ക് നല്ല പനിയുണ്ട്
 താങ്കള്‍ക്ക് അതോടൊപ്പം ശ്വാസമുട്ടൽ, വലിവ് അല്ലെങ്കിൽ തൊണ്ടയടപ്പ് പോലെയുള്ള അനുബന്ധ
രോഗലക്ഷണങ്ങളുമുണ്ട്
 വ്യായാമം/ഡയറ്റിംഗ് കൂടാതെ താങ്കളുടെ ശരീരഭാരം കുറയുന്നു
 താങ്കള്‍ക്ക് ചുമ മൂലം നെഞ്ചുവേദനയുണ്ട്
 ചുമ താങ്കളുടെ സ്കൂളിനെ അല്ലെങ്കില്‍ ജോലിയെ ബാധിക്കുന്നു

Please Select Your Preferred Language