അലർജിക് റിനിറ്റിസ്

രോഗനിര്‍ണയം

താങ്കളുടെ പ്രശ്നം രോഗനിര്ണ യം ചെയ്യാൻ ശ്രമിക്കുമ്പോൾ ഡോക്ടർ താങ്കളോട് താങ്കളുടെയും താങ്കളുടെ കുടുംബത്തിന്റെരയും വൈദ്യ ചരിത്രം, ജീവിത ശൈലി, ഭക്ഷണ ശീലങ്ങള്‍, ജോലിസ്ഥലത്തെയും ഭവനത്തിലെയും പരിസ്ഥിതി, താങ്കള്‍ അഭിമുഖീകരിക്കുന്ന രോഗലക്ഷണങ്ങളുടെ ആവൃത്തിയും തീവ്രതയും എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ വിശദമായി ചോദിക്കുന്നതാണ്. ഡോക്ടര്‍ താങ്കളെ പരിശോധിക്കുകയും താങ്കളുടെ രോഗലക്ഷണങ്ങള്‍ വഷളാക്കുന്നത് അല്ലെങ്കില്‍ മെച്ചമാക്കുന്നത് എന്തെല്ലാമാണ് എന്നിവയെ ആശ്രയിച്ച് താങ്കള്ക്കുതള്ളത് അലര്ജി ക് റൈനൈറ്റിസ് ആണോ അതോ മറ്റെന്തെങ്കിലും പ്രശ്നമാണോ എന്ന് താങ്കളുടെ ഡോക്ടര്‍ മനസ്സിലാക്കുന്നതാണ്.

താങ്കളുടെ രോഗലക്ഷണങ്ങള്‍ ഗുരുതരമാണെങ്കിൽ, താങ്കള്ക്ക്ം എന്തിനോടാണ് അലര്ജി് എന്നു കണ്ടെത്താന്‍ ഒരു അലര്ജില പരിശോധന നടത്താൻ താങ്കളുടെ ഡോക്ടർ താങ്കളോട് ആവശ്യപ്പെട്ടേക്കാം. ചിലപ്പോള്‍, വിദഗ്ദ്ധ രക്ത പരിശോധനകളും താങ്കള്ക്ക് എന്തിനോടാണ് അലര്ജി് എന്നു കണ്ടെത്താൻ സഹായിച്ചേക്കാം.

 

Please Select Your Preferred Language